Join Whatsapp Group. Join now!

Reception | മുസ്ലിം ലീഗ് സംസ്ഥാന കമിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സിടി അഹ്മദ് അലിക്കും എന്‍എ നെല്ലിക്കുന്നിനും റെയില്‍വേ സ്റ്റേഷനില്‍ ഉജ്വല സ്വീകരണം

CT Ahmad Ali and NA Nellikunnu received warm welcome at railway station, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസര്‍കോട്: (my.kasargodvartha.com) മുസ്ലിം ലീഗ് സംസ്ഥാന ട്രഷററായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട സിടി അഹ്മദ് അലി, സെക്രടറിയേറ്റ് അംഗമായി തെരഞ്ഞെടുക്കപ്പെട്ട എന്‍എ നെല്ലിക്കുന്ന് എംഎല്‍എ എന്നിവര്‍ക്ക് കാസര്‍കോട് റെയില്‍വേ സ്റ്റേഷനില്‍ സ്വീകരണം നല്‍കി.
   
News, Kerala, Kasaragod, Committee, CT Ahmad Ali, NA Nellikunnu, Muslim League, Politics, Political News, CT Ahmad Ali and NA Nellikunnu received warm welcome at railway station.

മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് കല്ലട്ര മാഹിന്‍ ഹാജി, ജെനറല്‍ സെക്രടറി എ അബ്ദുര്‍ റഹ്മാന്‍, കെ അബ്ദുല്ല കുഞ്ഞി ചെര്‍ക്കള, ഹാരിസ് ചൂരി, മാഹിന്‍ കേളോട്ട്, കല്ലട്ര അബ്ദുല്‍ ഖാദര്‍, ടിഎം ഇഖ്ബാല്‍, വിപി അബ്ദുല്‍ ഖാദര്‍, ഇ അബൂബകര്‍ ഹാജി, അബ്ദുര്‍ റഹ്മാന്‍ ഹാജി പട്‌ള, സിഎച് മുഹമ്മദ് കുഞ്ഞി ചായിന്റടി, ബേര്‍ക്ക അബ്ദുല്ല കുഞ്ഞി ഹാജി, എന്‍എ അബൂബകര്‍ ഹാജി, ഹാശിം കടവത്ത്, നാസര്‍ ചായിന്റടി, ടിഇ മുഖ്താര്‍, നാസര്‍ ചെര്‍ക്കളം, കെഎം ബശീര്‍, അമീര്‍ പള്ളിയാന്‍, ഹമീദ് കുഞ്ഞാലി, ജലീല്‍ എരുതുംകടവ്, ഇഖ്ബാല്‍ ചേരൂര്‍, ഖാദര്‍ പാലോത്ത്, ഒപി ഹനീഫ്, മുത്വലിബ് പാറക്കട്ട, സഹീര്‍ ആസിഫ്, അനസ് എതിര്‍ത്തോട്, സിദ്ദീഖ് സന്തോഷ്നഗര്‍, നൗഫല്‍ തായല്‍, ശാനിഫ് നെല്ലിക്കട്ട, ജലീല്‍ അണങ്കൂര്‍, അന്‍വര്‍ പള്ളം നേതൃത്വം നല്‍കി.
                 
News, Kerala, Kasaragod, Committee, CT Ahmad Ali, NA Nellikunnu, Muslim League, Politics, Political News, CT Ahmad Ali and NA Nellikunnu received warm welcome at railway station.
              
News, Kerala, Kasaragod, Committee, CT Ahmad Ali, NA Nellikunnu, Muslim League, Politics, Political News, CT Ahmad Ali and NA Nellikunnu received warm welcome at railway station.

Keywords: News, Kerala, Kasaragod, Committee, CT Ahmad Ali, NA Nellikunnu, Muslim League, Politics, Political News, CT Ahmad Ali and NA Nellikunnu received warm welcome at railway station.
< !- START disable copy paste -->

Post a Comment