Join Whatsapp Group. Join now!

Bank | സി എ അഹ്മദ് കബീര്‍ ചെങ്കള സര്‍വീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ്

CA Ahmad Kabir elected as Chengala Service Co-operative Bank Vice President, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ചെര്‍ക്കള: (my.kasargodvartha.com) ചെങ്കള സര്‍വീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡണ്ടായി മുസ്ലിം ലീഗ് പ്രതിനിധി സി എ അഹ്മദ് കബീര്‍ ചെര്‍ക്കളത്തെ തെരഞ്ഞെടുത്തു. ഭരണസമിതി യോഗത്തില്‍ പ്രസിഡന്റ് കുഞ്ഞികൃഷ്ണന്‍ കാട്ടുകൊച്ചി അധ്യക്ഷത വഹിച്ചു. ഡയറക്ടര്‍മാരായ മുത്വലിബ് ബേര്‍ക്ക, ബി കെ കുട്ടി, എ അബൂബകര്‍, ജയപ്രകാശ്, പി മാധവി, അസ്മ, മഞ്ജുള കുമാരി എന്നിവര്‍ സംബന്ധിച്ചു. കോപറേറ്റീവ് ഇന്‍സ്‌പെക്ടര്‍ ബാബുരാജ് തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. സെക്രടറി ഗിരിധരന്‍ സ്വാഗതം പറഞ്ഞു.
          
CA Ahmad Kabir, Chengala Service Co-operative Bank, News, Kerala, Kasaragod, CA Ahmad Kabir elected as Chengala Service Co-operative Bank Vice President.

സി എ അഹ്മദ് കബീറിനെ മുസ്ലിം ലീഗ് നേതാക്കളായ അബ്ദുല്ല കുഞ്ഞി ചെര്‍ക്കള, മൂസ ബി ചെര്‍ക്കള, ഖാദര്‍ ബദ്രിയ, ഇഖ്ബാല്‍ ചേരൂര്‍, ചെങ്കള ഗ്രാമപഞ്ചായത് വൈസ് പ്രസിഡന്റ് സഫിയ ഹാശിം, ഹാശിം ബംബ്രാണി , സലാം പാണലം, ഹമീദ് നെക്കര എന്നിവര്‍ അനുമോദിച്ചു.

Keywords: CA Ahmad Kabir, Chengala Service Co-operative Bank, News, Kerala, Kasaragod, CA Ahmad Kabir elected as Chengala Service Co-operative Bank Vice President.
< !- START disable copy paste -->

Post a Comment