Join Whatsapp Group. Join now!

Obituary | ബെള്ളിപ്പാടിയിലെ ബി അബ്ദുല്‍ ഖാദര്‍ നിര്യാതനായി

B Abdul Khader of Bellippady passed away, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ബോവിക്കാനം: (my.kasargodvartha.com) ബെള്ളിപ്പാടി ജമാഅത് മുന്‍ പ്രസിഡണ്ട് ബി അബ്ദുല്‍ ഖാദര്‍ (85) നിര്യാതനായി. ഭാര്യ: മറിയം ഉമ്മ. മക്കള്‍: മുഹമ്മദ്, അബ്ദുല്ല, സാദിഖ്, ബീഫാത്വിമ, ആഇശ, നഫീസ.
         
News, Kerala, Kasaragod, Obituary, B Abdul Khader of Bellippady passed away.

മരുമക്കള്‍: മുഹമ്മദ് കൊറ്റുമ്പ, മുഹമ്മദ് നാട്ടക്കല്‍, ഇബ്രാഹിം മധൂര്‍, ജമീല, മിസ്രിയ, ശകീല ബാനു. സഹോദരങ്ങള്‍: ആഇശ, പരേതരായ അബ്ദുര്‍ റഹ്മാന്‍ പള്ളിയാന്‍, അഹ്മദ്, നഫീസ, റുഖിയ.

Keywords: News, Kerala, Kasaragod, Obituary, B Abdul Khader of Bellippady passed away.
< !- START disable copy paste -->

Post a Comment