കാസർകോട്: (my.kasargodvartha.com) അബ്ദുൽ ഖാദിർ വിൽറോഡിയുടെ 'മാപ്പിള കവികൾ' പുസ്തകം പ്രകാശനം ചെയ്തു. എകെഎം അശ്റഫ് എംഎൽഎ മാധ്യമ പ്രവർത്തകൻ ടിഎ ശാഫിക്ക് നൽകി പ്രകാശനം നിർവഹിച്ചു. എഎസ് മുഹമ്മദ് കുഞ്ഞി മുഖ്യപ്രഭാഷണം നടത്തി. പി എസ് ഹമീദ് അധ്യക്ഷത വഹിച്ചു. യൂസുഫ് മാസ്റ്റർ കട്ടത്തടുക്ക പുസ്തക പരിചയം നടത്തി.
അശ്റഫ് കർള, അഡ്വ. ബിഎഫ് അബ്ദുർ റഹ്‌മാൻ, ഫൈസൽ കന്മനം, സിഎൽ ഹമീദ്, പത്മനാഭൻ ബ്ലാത്തൂർ, രവീന്ദ്രൻ പാടി, അശ്റഫ് കൊടിയമ്മ, അശ്റഫ് അലി ചേരങ്കൈ തുടങ്ങിയവർ പ്രസംഗിച്ചു. അതീഖ് ബേവിഞ്ച സ്വാഗതവും അബ്ദുൽ ഖാദിർ വിൽറോഡി നന്ദിയും പറഞ്ഞു.
Book released | അബ്ദുൽ ഖാദിർ വിൽറോഡിയുടെ 'മാപ്പിള കവികൾ' പുസ്തകം പ്രകാശനം ചെയ്തു
#കേരളവാർത്തകൾ
#ന്യൂസ്റൂം
#ഇന്നത്തെവാർത്തകൾAbdul Qadir Wilrody's book 'Mappila Kavikal' released