ഭാര്യ: ആഇശ. മക്കൾ: നിയാസ്, നവാസ്, നമിറ. മരുമക്കൾ: ഇസ്മാഈൽ, അഫ്രത്, മിൻശാന. സഹോദരങ്ങൾ: കുഞ്ഞിപ്പ, അബ്ദുല്ലക്കുഞ്ഞി, മറിയ, ബീഫാത്വിമ, സൈനബ്, പരേതരായ മുഹമ്മദ് ഹാജി, ആസ്യ.
കേരള മുസ്ലിം ജമാഅത് ജില്ലാ ജെനറൽസെക്രടറി പള്ളങ്കോട് അബ്ദുൽ ഖാദിർ മദനിയുടെ പിതൃസഹോദരനാണ്. ഖബറടക്കം ബുധനാഴ്ച രാവിലെ ഏഴ് മണിയോടെ പള്ളംകോട് മുഹ് യുദ്ദീൻ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
Keywords: News, Kasaragod, Mulleria, Obituary, Secretary, Yousuf Kundadukkam passed away.