Join Whatsapp Group. Join now!

Obituary | ഉദുമ പള്ളത്തിലെ തങ്കമണി നിര്യാതയായി

Thangamani of Uduma passed away, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
പാലക്കുന്ന്: (my.kasargodvartha.com) ഉദുമ പള്ളത്തില്‍ പരേതനായ ശംഖു കുട്ട്യന്റെ മകള്‍ തങ്കമണി (66) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ ചാപ്പയില്‍ കൊട്ടന്‍. മക്കള്‍: നീന, ബീന.
മരുമക്കള്‍: രഞ്ജിത് കാഞ്ഞങ്ങാട്, സുധാകരന്‍ കേളോത്ത്,
             
News, Kerala, Kasaragod, Obituary, Thangamani of Uduma passed away.

സഹോദരങ്ങള്‍: പത്മിനി (റിട. ജൂനിയര്‍ സൂപ്രണ്ട്, റവന്യൂ), ചന്ദ്രന്‍, രമേശന്‍, പരേതനായ രാമകൃഷ്ണന്‍.
സംസ്‌കാരം ബുധനാഴ്ച രാവിലെ എട്ടുമണിയോടെ.

Keywords: News, Kerala, Kasaragod, Obituary, Thangamani of Uduma passed away.
< !- START disable copy paste -->

Post a Comment