Join Whatsapp Group. Join now!

Obituary | തായലങ്ങാടിയിലെ പിഎച് ഹംസ നിര്യാതനായി

PH Hamsa of Thayalangadi passed away #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

കാസർകോട്: (my.kasargodvartha.com) തായലങ്ങാടിയിലെ പിഎച് ഹംസ (74) നിര്യാതനായി. തളങ്കര പള്ളിക്കാൽ ഹസൈനാർ ഹാജിയുടെ മകനാണ്.

ഭാര്യ: സഫിയ. മക്കൾ: അശ്‌റഫ്, മുസ്ത്വഫ, റാശിദ്, ഉവൈസ്, ശബീർ, നസ്നീം.

സഹോദരങ്ങൾ: ശാഫി പിഎച്, ബശീർ, ഖാലിദ്, അസ്‌ലം, ശരീഫ്, അക്തർ, നവാസ്, ശാജി, ഫസൽ, സൈനബ് അട്കത്ബയൽ, സൈഫുന്നീസ ദീനാർ നഗർ, സമീമ നായന്മാർമൂല, പരേതനായ സത്താർ.

News, Kerala, Kasaragod, Obituary,  PH Hamsa of Thayalangadi passed away.

ഖബറടക്കം മഗരിബ് നിസ്കാരനാന്തരം തായലങ്ങാടി ഖിളർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

Keywords: News, Kerala, Kasaragod, Obituary,  PH Hamsa of Thayalangadi passed away.

Post a Comment