ഭാര്യ: ടിഎച് സുഹ്‌റാ ബീവി തെരുവത്ത്. മക്കള്‍: എകെ ഖാലിദ്, എകെ ഇക്ബാല്‍, എകെ നുറുദ്ദീന്‍ (എല്ലാവരും എറണാകുളം), എകെ മുംതാസ്, എകെ സുബൈദ, എകെ സാഹിന, പരേതരായ എകെ അശ്‌റഫ്, എകെ അയ്യൂബ്.
മരുമക്കള്‍: അസീസ് മേല്‍പറമ്പ്, മജീദ് ഉദുമ, ശാഫി ഒറവങ്ങാനം, ശമീം മംഗ്‌ളുറു, ത്വാഹിറ ഷിറിയ,
റംല അട്ക്കത്ബയല്‍, ഹാജറ മേല്‍പറമ്പ്. സഹോദരങ്ങള്‍: എംകെ ജമീല, പരേതരായ എംകെ മുഹമ്മദ് കുഞ്ഞി, എംകെ സത്താര്‍, എംകെ.അസ്മ.
ഞായറാഴ്ച രാവിലെ 10 മണിയോടെ തളങ്കര മാലിക് ദീനാര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.
Keywords: News, Kerala, Kasaragod, Obituary, Top-Headlines, MK Kareem of Pulikkunnu passed away.
< !- START disable copy paste -->