Join Whatsapp Group. Join now!

Committee | ബെളിഞ്ചം-കര്‍ക്കിടഗോളി മഖാം പുനര്‍ നിര്‍മാണ കമിറ്റി രൂപവത്കരിച്ചു

Makham Reconstruction Committee formed, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ബദിയടുക്ക: (my.kasargodvartha.com) ബെളിഞ്ച കര്‍ക്കിടഗോളി സ്വാദിഖ് ശാഹ് വലിയുല്ലാഹി മഖാം പുനര്‍ നിര്‍മാണത്തിനായി കമിറ്റി രൂപവത്കരിച്ചു. ബെളിഞ്ചം ബദര്‍ ജുമാ മസ്ജിദ് കമിറ്റിയുടെയും ഹദ്ദാദ് ജുമാ മസ്ജിദ് കമിറ്റിയുടെയും നേതൃത്വത്തില്‍ പരിപാലിച്ച് വരുന്ന മഖാമില്‍ രണ്ട് വര്‍ഷത്തില്‍ ഒരിക്കല്‍ ഉറൂസ് നേര്‍ച നടന്നുവരുന്നുണ്ട്.
        
News, Kerala, Kasaragod, Makham Reconstruction Committee formed.

കുമ്പോല്‍ സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങളുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് പുനര്‍ നിര്‍മാണ കമിറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തത്. ഭാരവാഹികള്‍: റശീദ് ബെളിഞ്ചം (പ്രസിഡണ്ട്), ഹാഫിസ് എന്‍കെഎം മഹ്‌ളരി ബെളിഞ്ച, ശാഫി കാരക്കാട് (വൈസ് പ്രസിഡണ്ട്), ഉമര്‍ നാരമ്പാടി (ജെന. സെക്രടറി), ഹസന്‍ ദര്‍ഘാസ്, മുനീര്‍ ഗുണ്ടിളം (ജോ. സെക്രടറി).

Keywords: News, Kerala, Kasaragod, Makham Reconstruction Committee formed.
< !- START disable copy paste -->

Post a Comment