Join Whatsapp Group. Join now!

Seminar | കെഎസ്ടിഎ സംസ്ഥാന സമ്മേളനം: 'ഇടത് ബദല്‍' സെമിനാര്‍ ശ്രദ്ധേയമായി

KSTA State Conference: Seminar held, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
പാലക്കുന്ന്: (my.kasargodvartha.com) മതനിരപേക്ഷ വിദ്യാഭ്യാസം, വൈജ്ഞാനിക സമൂഹം, വികസിത കേരളം എന്ന മുദ്രാവാക്യമുയര്‍ത്തി കാഞ്ഞങ്ങാട് നടക്കുന്ന കെഎസ്ടിഎ സംസ്ഥാന സമ്മേളനത്തിന്റെ അനുബന്ധ സെമിനാര്‍ പാലക്കുന്നില്‍ സംഘടിപ്പിച്ചു. ഇടതു ബദല്‍: പ്രസക്തിയും വെല്ലുവിളിയും എന്ന വിഷയത്തില്‍ നടന്ന സെമിനാര്‍ ഡിവൈഎഫ്‌ഐ കേന്ദ്ര എക്‌സിക്യൂടീവ് അംഗം ജെയ്ക് സി തോമസ് ഉദ്ഘാടനം ചെയ്തു.
       
News, Kerala, Kasaragod, KSTA State Conference: Seminar held.

മധു മുദിയക്കാല്‍ അധ്യക്ഷത വഹിച്ചു. ടികെഎ ശാഫി, കെ രാഘവന്‍, സിഎം മീനാകുമാരി, പി ദിലീപ് കുമാര്‍, എന്‍കെ ലസിത, എആര്‍ വിജയകുമാര്‍, ടി പ്രകാശന്‍ എന്നിവര്‍ സംസാരിച്ചു. കെ ഹരിദാസ് സ്വാഗതവും പി കുഞ്ഞിരാമന്‍ നന്ദിയും പറഞ്ഞു.

Keywords: News, Kerala, Kasaragod, KSTA State Conference: Seminar held.
< !- START disable copy paste -->

Post a Comment