Join Whatsapp Group. Join now!

Donation | പാലിയേറ്റീവ് രോഗികള്‍ക്ക് പുതപ്പ് നല്‍കി ഹോടെല്‍ ആന്‍ഡ് റെസ്റ്റോറന്റ് അസോസിയേഷന്‍

Donated blankets to palliative patients, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കുമ്പള: (my.kasargodvartha.com) കേരളാ ഹോടെല്‍ ആന്‍ഡ് റെസ്റ്റോറന്റ് അസോസിയേഷന്‍ കുമ്പള യൂനിറ്റ് കിടപ്പിലായ പാലിയേറ്റീവ് രോഗികള്‍ക്ക് പുതപ്പ് നല്‍കി. കുമ്പള സിഎച്‌സി ഹെല്‍ത് സൂപര്‍വൈസര്‍ ബി അശ്റഫിന് കെഎച്ആര്‍എ ജില്ലാ പ്രസിഡന്റ് അബ്ദുല്ല താജ്, വൈസ് പ്രസിഡന്റ് മമ്മു മുബാറക്, കുമ്പള യൂനിറ്റ് സെക്രടറി അബ്ദുര്‍ റഹ്മാന്‍ ഇറ്റാലിയന്‍,സവാദ് താജ് എന്നിവര്‍ പുതപ്പുകള്‍ കൈമാറി.
          
News, Kerala, Kasaragod, Donated blankets to palliative patients.

ഡോ. സുബ്ബഗട്ടി, ജൂനിയര്‍ ഹെല്‍ത് ഇന്‍സ്‌പെക്ടര്‍ ബാലചന്ദ്രന്‍ സിസി, സീനിയര്‍ ക്ലാര്‍ക് ഇബ്രാഹിം കോട്ട, രജീഷ് എന്നിവര്‍ സംബന്ധിച്ചു. ആരിക്കാടി കെപി റിസോര്‍ടില്‍ നടന്ന പാലിയേറ്റിവ് കുടുംബ സംഗമത്തില്‍ പുതപ്പുകള്‍ വിതരണം ചെയ്തു.

Keywords: News, Kerala, Kasaragod, Donated blankets to palliative patients.
< !- START disable copy paste -->

Post a Comment