Join Whatsapp Group. Join now!

Visited | ടിഇ അബ്ദുല്ലയുടെ വീട് ജമാഅതെ ഇസ്ലാമി അമീര്‍ എംഐ അബ്ദുല്‍ അസീസും നേതാക്കളും സന്ദര്‍ശിച്ചു; പ്രാര്‍ഥന നടത്തി

Amir of Jamaat-e-Islami visited TE Abdullah's house, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
തളങ്കര: (my.kasargodvartha.com) അന്തരിച്ച മുസ്ലിം ലീഗ് കാസകോട് ജില്ലാ പ്രസിഡണ്ടും മുന്‍ നഗരസഭാ ചെയര്‍മാനുമായ ടിഇ അബ്ദുല്ലയുടെ വീട് ജമാഅതെ ഇസ്ലാമി കേരള അമീര്‍ എംഐ അബ്ദുല്‍ അസീസ് സന്ദര്‍ശിച്ചു. കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച അദ്ദേഹം പ്രാര്‍ഥന നടത്തിയാണ് മടങ്ങിയത്.
                 
News, Kerala, Kasaragod, Amir of Jamaat-e-Islami visited TE Abdullah's house.

ജമാഅതെ ഇസ്ലാമി സംസ്ഥാന സെക്രടറി ശിഹാബ് പൂക്കോട്ടൂര്‍, അസി. സെക്രടറി മാലിക് ശഹബാസ്, ജില്ലാ പ്രസിഡന്റ് വിഎന്‍ ഹാരിസ്, അസി. സെക്രടറി ഇഖ്ബാല്‍ മാസ്റ്റര്‍, സിഎ മൊയ്തീന്‍ കുഞ്ഞി എന്നിവരും അമീറിനൊപ്പമുണ്ടായിരുന്നു.
              
News, Kerala, Kasaragod, Amir of Jamaat-e-Islami visited TE Abdullah's house.

Keywords: News, Kerala, Kasaragod, Amir of Jamaat-e-Islami visited TE Abdullah's house.
< !- START disable copy paste -->

Post a Comment