Join Whatsapp Group. Join now!

Obituary | നഗരത്തില്‍ കാന്റീന്‍ നടത്തുന്ന എഎ മുഹമ്മദ് കുഞ്ഞി നിര്യാതനായി

AA Muhammad Kunhi passed away, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
നാലാംമൈല്‍: (my.kasargodvartha.com) കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡിന് സമീപത്തായി അന്‍സാര്‍ മസ്ജിദിലേക്ക് പോകുന്ന വഴിയില്‍ ദേശീയപാതയോരത്ത് മില്‍മ ബൂതും കാന്റീനും നടത്തുകയായിരുന്ന നാലാംമൈല്‍ മീലാദ് നഗറിലെ എഎ മുഹമ്മദ് കുഞ്ഞി (59) നിര്യാതനായി. ദുബൈക്കുന്ന് സ്വദേശിയാണ്. ദേശീയപാതയോരത്ത് ഉണ്ടായിരുന്ന മിൽമ ബൂത് ദേശീയപാത വികസനത്തിന്റെ ഭാഗമായി ഈയടുത്ത് തൊട്ടടുത്ത കെട്ടിടമായ ഫാത്വിമ ആർകേഡിലേക്ക് മാറ്റുകയായിരുന്നു. നഗരത്തിലെത്തുന്ന മിക്കവര്‍ക്കും സുപരിചിതനായ വ്യക്തിയാണ്. 

News, Kerala, Kasaragod, Obituary, AA Muhammad Kunhi, AA Muhammad Kunhi passed away.

ഭാര്യ: സമീറ. മക്കള്‍: സിനാന്‍ (സഊദി അറേബ്യ), ശംസീറ, ഫംനാസ്, ശിറിന്‍.
മരുമക്കള്‍: അബ്ദുല്ല സന്തോഷ് നഗര്‍, ജലീല്‍ ഗോവ, മര്‍സൂഖ് ദുബൈക്കുന്ന്, മഹ്ഫൂസ.
സഹോദരങ്ങള്‍: സത്താര്‍, അഹ്മദ് അലി, മൈമൂന, റസിയ, സല്‍മ, സൗദ.

പാണാർകുളം ജുമാ മസ്ജിദ് ഖബർസ്ഥാറിൽ ഖബറടക്കി.

Keywords: News, Kerala, Kasaragod, Obituary, AA Muhammad Kunhi, AA Muhammad Kunhi passed away.
< !- START disable copy paste -->

Post a Comment