Join Whatsapp Group. Join now!

Obituary | കരിവെള്ളൂര്‍ പാലക്കുന്ന് വടക്കുമ്പാട്ടെ മണിയറ മാധവന്‍ നിര്യാതനായി

Vadakkumbatte Maniyara Madhavan passed away, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കരിവെള്ളൂര്‍: (my.kasargodvartha.com) കാഞ്ഞങ്ങാട് ടെക്സ്റ്റ് ബുക് ഡിപോ റിട. യു ഡി ക്ലാര്‍ക് കരിവെള്ളൂര്‍ പാലക്കുന്ന് വടക്കുമ്പാട്ടെ മണിയറ മാധവന്‍ (75) നിര്യാതനായി. ചെറുവത്തൂര്‍ അച്ഛന്‍ ഈങ്ങില്‍ വീട്ടില്‍ രാമപൊതുവാളുടെയും മണിയറ തേമനമ്മയുടെയും മകനാണ്.
            
News, Kerala, Kasaragod, Obituary, Vadakkumbatte Maniyara Madhavan passed away.

പാലക്കുന്ന് പാഠശാല ഗ്രന്ഥാലയത്തിന്റെ ലൈബ്രേറിയനായിരുന്നു. ഭാര്യ: തളിയില്‍ ദേവകി, സഹോദരങ്ങള്‍: രാഘവന്‍ മണിയറ (വേങ്ങാപ്പാറ, കൊടക്കാട്), ദാമോദരന്‍ മണിയറ (റിട. സിവില്‍ കോടതി കാഞ്ഞങ്ങാട് ജീവനക്കാരന്‍, ചാമക്കുഴി) രാമചന്ദ്രന്‍ മണിയറ (റിട. സബ് ട്രഷറി, കാഞ്ഞങ്ങാട്), പരേതയായ പാര്‍വതിയമ്മ (വേങ്ങാപ്പാറ, കൊടക്കാട്).

Keywords: News, Kerala, Kasaragod, Obituary, Vadakkumbatte Maniyara Madhavan passed away.
< !- START disable copy paste -->

Post a Comment