Join Whatsapp Group. Join now!

Youth League | മുസ്ലിം യൂത് ലീഗ് ദോത്തി ചാലന്‍ജ്; കാസര്‍കോട്ട് മുണ്ട് വിതരണം ആരംഭിച്ചു

Muslim Youth League Challenge; Dothi distribution started, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസര്‍കോട്: (my.kasargodvartha.com) മുസ്ലിം യൂത് ലീഗ് സംസ്ഥാന കമിറ്റിയുടെ ധന ശേഖരാണാര്‍ത്ഥം നടപ്പിലാക്കിയ ദോത്തി ചാലന്‍ജില്‍ പ്രഖ്യാപിച്ച മുണ്ട് വിതരണം ജില്ലയില്‍ ആരംഭിച്ചു.മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് ടി ഇ അബ്ദുല്ലക്ക് ആദ്യ മുണ്ട് കൈമാറി ജില്ലാ തല ഉദ്ഘാടനം നടന്നു.
                  
News, Kerala, Kasaragod, Muslim Youth League Challenge; Dothi distribution started.

ജില്ലയില്‍ 15,343 മുണ്ടുകള്‍ വിതരണം ചെയ്യും. പ്രസിഡന്റ് അസീസ് കളത്തൂര്‍, ജെനറല്‍ സെക്രടറി സഹീര്‍ ആസിഫ്, സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം ടി ഡി കബീര്‍, ജില്ലാ വൈസ് പ്രസിഡന്റ് ഹാരിസ് തായല്‍, സിദ്ദീഖ് സന്തോഷ് നഗര്‍, റഊഫ് ബാവിക്കര, നൗഫല്‍ തായല്‍, അജ്മല്‍ തളങ്കര, മുഹമ്മദ് കുഞ്ഞി ടി എ, ഗഫൂര്‍ തളങ്കര, ഹസന്‍കുട്ടി പതിക്കുന്നില്‍ സംബന്ധിച്ചു.

Keywords: News, Kerala, Kasaragod, Muslim Youth League Challenge; Dothi distribution started.
< !- START disable copy paste -->

Post a Comment