Join Whatsapp Group. Join now!

Protest | റിസര്‍വേഷന്‍ സൗകര്യം നിര്‍ത്തി; കോട്ടിക്കുളം റെയില്‍വേ സ്റ്റേഷനിലേക്ക് ഡിവൈഎഫ്ഐ മാര്‍ച് സംഘടിപ്പിച്ചു

DYFI organized march to Kottikkulam railway station, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ഉദുമ: (my.kasargodvartha.com) കോട്ടിക്കുളം റെയില്‍വേ സ്റ്റേഷനോട് കേന്ദ്ര സര്‍കാര്‍ കാണിക്കുന്ന അവഗണനക്കെതിരെയും നിലവിലുള്ള റിസര്‍വേഷന്‍ സൗകര്യം നിര്‍ത്തിവച്ചതിലും പ്രതിഷേധിച്ച് ഡിവൈഎഫ്ഐയുടെ നേതൃത്വത്തില്‍ കോട്ടിക്കുളം റെയില്‍വേ സ്റ്റേഷനിലേക്ക് മാര്‍ചും ധര്‍ണയും സംഘടിപ്പിച്ചു.
                
News, Kerala, Kasaragod, DYFI organized march to Kottikkulam railway station.

ജില്ലാ സെക്രടറി രജീഷ് വെള്ളാട്ട് ഉദ്ഘാടനം ചെയ്തു. ബി വൈശാഖ് അധ്യക്ഷനായി. എ വി ശിവപ്രസാദ്, സുനില്‍കുമാര്‍ പെരുമ്പള, വി സൂരജ്, വിമല്‍രാജ് എന്നിവര്‍ സംസാരിച്ചു. ബ്ലോക് സെക്രടറി സി മണികണ്ഠന്‍ സ്വാഗതം പറഞ്ഞു.

Keywords: News, Kerala, Kasaragod, DYFI organized march to Kottikkulam railway station.
< !- START disable copy paste -->

Post a Comment