കാസര്‍കോട് നിയോജക മണ്ഡലം ഓഫീസില്‍ നടന്ന ചടങ്ങില്‍ മുസ്ലിം ലീഗ് മുനിസിപല്‍ പ്രസിഡന്റ് കെഎം ബശീറിന് ദുബൈ കെഎംസിസി മുനിസിപല്‍ ജെനറല്‍ സെക്രടറി അസ്‌കര്‍ ചൂരി കിറ്റുകള്‍ കൈമാറി. ഹമീദ് ബെദിര, എ.എ അസീസ്, അശ്റഫ് എടനീര്‍, സഹീര്‍ ആസിഫ്, ഹനീഫ് നെല്ലിക്കുന്ന്, മുസമ്മില്‍ ടി എച്, അമീര്‍ പള്ളിയാന്‍, ഫിറോസ് അട്കത്ത്ബയല്‍, സിഎ അബ്ദുല്ല കുഞ്ഞി, ഹാരിസ് ബെദിര, നൗഫല്‍ തായല്‍, അജ്മല്‍ തളങ്കര, ഗഫൂര്‍ ഊദ്, അനസ് കണ്ടത്തില്‍ സംബന്ധിച്ചു.
Keywords: News, Kerala, Kasaragod, Committee, Dubai KMCC 'Takfeen Project': Kits handed over.
< !- START disable copy paste -->