പള്ളിക്കര: (my.kasargodvartha.com) ശക്തിനഗര്‍ കുളിയന്‍ മരം കോണ്‍ക്രീറ്റ് റോഡ് പഞ്ചായത് വികസന സ്റ്റാന്‍ഡിങ് കമിറ്റി ചെയര്‍മാന്‍ വി സൂരജ് ഉദ്ഘാടനം ചെയ്തു.
വാര്‍ഡ് മെമ്പര്‍ അനിത അധ്യക്ഷത വഹിച്ചു. വാര്‍ഡ് കണ്‍വീനര്‍ ടി സുധാകരന്‍, പ്രദീപ് ടി കെ, മഹേഷ് കുമാര്‍ കെ, എന്‍ സുരേശന്‍ സംബന്ധിച്ചു.