Join Whatsapp Group. Join now!

Obituary | തളങ്കരയിലെ കെ എസ് റുഖിയ നിര്യാതയായി

Ruqya of Thalangara passed away, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
തളങ്കര: (my.kasargodvartha.com) ഗസ്സാലി നഗര്‍ സൂപര്‍ മഹലിലെ കെ എസ് റുഖിയ (90) നിര്യാതയായി. പരേതരായ കെഎസ് സുലൈമാന്‍ - ഖദീജ ദമ്പതികളുടെ മകളാണ്.
           
News, Kerala, Kasaragod, Obituary, Ruqya of Thalangara passed away.

ഭര്‍ത്താവ്: പരേതനായ സൂപര്‍ മൊയ്തീന്‍ കുട്ടി.
മക്കള്‍: മുസ്ത്വഫ, സലിം, ശാഫി, സിദ്ദീഖ്, ഫിറോസ്, നവാസ് (എല്ലാവരും വ്യാപാരികള്‍), സുഹ്‌റ, ആഇശ, പരേതയായ അസ്മ.

മരുമക്കള്‍: ബികെ അബ്ദുല്ല, മുസ്ത്വഫ പൊയക്കര, അബ്ദുര്‍ റഹ്മാന്‍, സുബൈദ, നസിയ, റസിയ, നജ്മുന്നീസ, ഫമീന, അഫീഫ.

സഹോദരങ്ങള്‍: കെഎസ് മുഹമ്മദ് കുഞ്ഞി, മൊയ്തീന്‍ കുഞ്ഞി സുല്‍സന്‍, അബ്ദുല്‍ അസീസ്, ഖൈറുന്നീസ, പരേതരായ അബ്ദുല്ലക്കുഞ്ഞി, സകരിയ്യ.

ഖബറടക്കം ബുധനാഴ്ച രാവിലെ തളങ്കര മാലിക് ദീനാര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.

Keywords: News, Kerala, Kasaragod, Obituary, Ruqya of Thalangara passed away.
< !- START disable copy paste -->

Post a Comment