ഭാര്യ: ബീഫാത്വിമ.
സഹോദരങ്ങൾ: ഇബ്രാഹിം, അബ്ബാസ് (അബുദബി), പരേതരായ മുഹമ്മദ്, ബീഫാത്വിമ.
ഖബറടക്കം മൊഗ്രാൽ കടപ്പുറം വലിയ ജുമാ മസ്‌ജിദ് ഖബർസ്ഥാനിൽ. നിര്യാണത്തിൽ കെ എഫ് സി കൊപ്പളം, മൊഗ്രാൽ ദേശീയവേദി സംഘടനകൾ അനുശോചിച്ചു.
Keywords: Moosa of Mogral passed away, Kerala,Kasaragod,kumbla,Obituary,News, Mogral.