Join Whatsapp Group. Join now!

Obituary | കുഡ്‌ലു മുൻ വിലേജ് ഓഫീസർ ചൗക്കിയിലെ എം ചന്ദ്രൻ നിര്യാതനായി

M Chandran of Chowki passed away #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ചൗക്കി: (my.kasargodvartha.com) കുഡ്‌ലു മുൻ വിലേജ് ഓഫീസർ ചൗക്കി ബദർ നഗറിലെ എം ചന്ദ്രൻ (ചേനപ്പർ ചന്ദ്രൻ, 60) നിര്യാതനായി. എരിയാകോട്ട ശ്രീ ഭഗവതി സേവാസംഘത്തിൻ്റെ മുൻ പ്രസിഡണ്ടാണ്. കുഡ്‌ലു വിലേജ് ഓഫീസിൽ വർഷങ്ങളോളം വിവിധ തസ്തികകളിൽ പ്രവർത്തിച്ചിരുന്നു.
         
M Chandran of Chowki passed away, Kerala,kasaragod,Obituary,News, Chowki.

പരേതനായ കുട്ട്യയപ്പ - കൊറപ്പാളു ദമ്പതികളുടെ മകനാണ്.

ഭാര്യ: ശശികല.

മക്കൾ: അമൃത്, അർശിദ്, പരേതയായ അർപിത.

സഹോദരങ്ങൾ: രാമകൃഷ്ണൻ, വാസു, സുലോചന, സുകുമാരൻ, സദാനന്ദൻ, സീതാലക്ഷ്മി, രേവതി, കാർത്യായനി, ശ്രീധരൻ.

Keywords: M Chandran of Chowki passed away, Kerala,kasaragod,Obituary,News, Chowki.

Post a Comment