Join Whatsapp Group. Join now!

Obituary | പൈവളിഗെ ജോഡ്ക്കല്ലിലെ ആഇശ നിര്യാതയായി

Aysha of Paivalike passed away #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
പൈവളിഗെ: (my.kasargodvartha.com) ജോഡ്ക്കല്ലിലെ ആഇശ (49) നിര്യാതയായി. അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. കുമ്പളയിലെ പരേതനായ മമ്മണ - ബീഫാത്വിമ ദമ്പതികളുടെ മകളാണ്.

            
Aysha of Paivalike passed away, Kerala,Kasaragod,News,Obituary, Paivalike.


മൊഗ്രാൽ സ്വദേശിയും പ്രവാസിയുമായ അബ്ദുൽ ഖാദർ ഭർത്താവാണ്.

മക്കൾ: ബാസിത് (ദുബൈ), സാബിറ, സുബൈറ, സുനൈഫ,

മരുമക്കൾ: ബശീർ, റിയാസ്, തസ്മിയ.

സഹോദരങ്ങൾ: അബൂബകർ, മുഹമ്മദ് അസീസ്, അബ്ദുല്ല, ഹമീദ്, ഖൈറുന്നിസ.

Keywords: Aysha of Paivalike passed away, Kerala,Kasaragod,News,Obituary, Paivalike.

Post a Comment