Kerala

Gulf

Chalanam

Obituary

Video News

Obituary | തളങ്കരയിലെ അബ്ദുല്‍ ഖാദര്‍ നിര്യതനായി

തളങ്കര: (my.kasargodvartha.com) ബാങ്കോട് ഹൈദ്രോസ് ജുമാ മസ്ജിദിന് സമീപം താമസിക്കുന്ന അബ്ദുല്‍ ഖാദര്‍ (43) നിര്യതനായി.
          
News, Kerala, Kasaragod, Obituary, Abdul Qadir of Thalangara passed away.

ഭാര്യ: സൈബ
മക്കള്‍: ശൗഖ, ശംന, ശഹസ, ഖിദാസ്.

സഹോദരങ്ങള്‍: ഹനീഫ്, ഹമീദ്, ഖയ്യും, സുഹ്റ ബീവി.
ഖബറടക്കം ഉച്ചയ്ക്ക് ഒരുമണിയോടെ തളങ്കര മാലിക് ദീനാര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.

Keywords: News, Kerala, Kasaragod, Obituary, Abdul Qadir of Thalangara passed away.
< !- START disable copy paste -->

Web Desk Hub

NEWS PUBLISHER

No comments:

Leave a Reply

Popular Posts

Kasargodvartha
kasargodvartha android application

Featured Post

ആംബുലന്‍സുമായി ചരിത്രത്തിലേക്ക് ഓടിക്കയറിയ തമീമിന് കെ എം സി സിയുടെ സ്‌നേഹാദരം

ദുബൈ: (my.kasargodvartha.com 21.01.2018) കാസര്‍കോട് നിന്ന് തമീമെന്ന ചെറുപ്പക്കാരന്‍ ചരിത്രത്തിലേക്ക് ഓടിക്കയറുമ്പോള്‍ ലൈബ എന്ന ഒരു കുഞ്ഞു...

Archive