Join Whatsapp Group. Join now!

കൊറക്കോട്ടെ ആദൂർ മുഹമ്മദ് നിര്യാതനായി

Muhammad of Korakod passed away #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
തായലങ്ങാടി: (my.kasargodvartha.com) കൊറക്കോട് ബിലാൽ മസ്ജിദിന് സമീപത്തെ ആദൂർ മുഹമ്മദ് (65) നിര്യാതനായി. അഹ്‌മദ്‌ ആദൂർ - ആസ്യ ദമ്പതികളുടെ മകനാണ്.
< !- START disable copy paste -->
Kasaragod, News, Kerala, Obituary, Korakod, Muhammad, Muhammad of Korakod passed away.

ഭാര്യ: ജമീല.


മക്കൾ: ഹസീബ്, ആശിഫ്, അജ്മൽ (മൂവരും ദുബൈ), അമീറ. മരുമകൻ: അതീഖ് റഹ്‌മാൻ.

സഹോദരങ്ങൾ: അബ്ദുല്ല ഹാജി, അബ്ദുർ റഹ്‌മാൻ, ഇബ്രാഹിം ഹാജി, ജമീല.

വൈകീട്ടോടെ മാലിക് ദീനാർ ജുമാ മസ്‌ജിദ്‌ ഖബർസ്ഥാനിൽ ഖബറടക്കും.


Keywords: Kasaragod, News, Kerala, Obituary, Korakod, Muhammad, Muhammad of Korakod passed away.

Post a Comment