Join Whatsapp Group. Join now!

തായലങ്ങാടിയിലെ ടിഎം ഖദീജ നിര്യാതയായി

TM Khadeeja of Thayalangadi passed away#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (my.kasargodvartha.com) തായലങ്ങാടിയിലെ പരേതനായ ബായിക്കര മഹ് മൂദിന്റ ഭാര്യ ഖദീജ ടിഎം (71) നിര്യാതയായി. പരേതരായ ടി മൊയ്‌തീൻ കുട്ടി - മറ് യം ഉമ്മ ദമ്പതികളുടെ മകളാണ്. തായലങ്ങാടി ഖിളർ ജുമാ മസ്‌ജിദ്‌ ഓഫീസ് സെക്രടറിയും പൊതുപ്രവർത്തകനുമായ നൗശാദ് ബായിക്കര മകനാണ്.
  
Kasaragod, Kerala, News, Obituary, TM Khadeeja of Thayalangadi passed away.

മറ്റുമക്കൾ: ഹാരിസ് ബായിക്കര, ശബീർ ബായിക്കര (ഇരുവരും ദുബൈ), സാഹിറ, റസിയ, റുഖ്സാന.

മരുമക്കൾ: അബ്ദുൽ ഖാദർ ബോവിക്കാനം, ഹനീഫ് നെല്ലിക്കുന്ന്, ഫാറൂഖ് ബംബ്രാണ, സംശാദ്, അനീസ, ബുശ്റ.

സഹോദരങ്ങൾ: അശ്‌റഫ്, റഹീം തെരുവത്ത്.
  
Kasaragod, Kerala, News, Obituary, TM Khadeeja of Thayalangadi passed away.

ഖബറടക്കം വ്യാഴാഴ്ച പുലര്‍ചെ രണ്ട് മണിയോടെ തായലങ്ങാടി ഖിളർ ജുമാ മസ്‌ജിദ്‌ ഖബർസ്ഥാനിൽ.

Keywords: Kasaragod, Kerala, News, Obituary, TM Khadeeja of Thayalangadi passed away.

Post a Comment