പെർള: (my.kasargodvartha.com) പെർള ടവറിൽ ത്വയ്‌ബ ട്രാവല്‍ ആൻഡ് ടൂറിസം പ്രവർത്തനം ആരംഭിച്ചു. സമസ്ത വൈസ് പ്രസിഡന്റ് സയ്യിദ് കെഎസ് ആറ്റക്കോയ തങ്ങൾ കുമ്പോൽ ഉദ്ഘാടനം നിർവഹിച്ചു.
അബ്ദുല്ല ബാഫഖി തങ്ങൾ, സയ്യിദ് ജുനൈദ് തങ്ങൾ, സയ്യിദ് അബ്ദുർ റഹ്‌മാൻ ബുഖാരി, സയ്യിദ് ഫസൽ പൂക്കോയ തങ്ങൾ കുമ്പോൽ, ഡോ. സയ്യിദ് ഹാമിദ് ശുഐബ്, ത്വാഹ ബാഫഖി സഖാഫി കുമ്പോൽ, അബ്ദുൽ ഖാദിർ മദനി പള്ളങ്കോട് തുടങ്ങിയവർ സംബന്ധിച്ചു. ഉംറ, സിയാറത്, എയര്‍ ടികറ്റ് തുടങ്ങിയ സേവനങ്ങളും ട്രാവല്‍സില്‍ നിന്നും ലഭിക്കും.
Taiba Travels | പെർളയിൽ ത്വയ്‌ബ ട്രാവല്‍സ് പ്രവർത്തനം ആരംഭിച്ചു
Taiba Travel and Tourism inaugurated#കേരളവാർത്തകൾ
#ന്യൂസ്റൂം
#ഇന്നത്തെവാർത്തകൾ