Join Whatsapp Group. Join now!

തളങ്കര നെച്ചിപ്പടുപ്പിലെ റുഖിയ നിര്യാതയായി

Ruqya of Thalangara passed away#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
തളങ്കര: (my.kasargodvartha.com) മാലിക് ദീനാർ വലിയ ജുമാ മസ്ജിദിന് സമീപത്തെ നെച്ചിപ്പടുപ്പിലെ പരേതനായ അബ്ദുല്‍ ഖാദറിന്റെ (ഫ്രൻഡ് ലി) ഭാര്യ റുഖിയ (75) നിര്യാതയായി. ബഡുവൻ കുഞ്ഞി - ഉമ്മുഹലീമ ദമ്പതികളുടെ മകളാണ്.
  
Kasaragod, Kerala, News, Obituary, Ruqya of Thalangara passed away.

മക്കള്‍: ശരീഫ്, സമദ്, സത്താര്‍, ഹാശിം, ബശീർ (ഇരുവരും ശാര്‍ജ), ഗഫൂര്‍, നൗശാദ്, ശമീമ, സുമയ്യ.

മരുമക്കള്‍: അമീറലി മേല്‍പറമ്പ്, ഖദീജ പടിഞ്ഞാര്‍ കുന്നില്‍, സഫിയ അണങ്കൂര്‍, സുഹ്‌റ മേല്‍പറമ്പ്, ഖമറുന്നിസ മേല്‍പറമ്പ്, സാബിറ ബങ്കരക്കുന്ന്, ശംസിയ ഉളിയത്തടുക്ക, സൗജാന ബാങ്കോട്.

സഹോദരങ്ങള്‍: പരേതരായ മഹ്‌മൂദ്‌ നെച്ചിപ്പടുപ്പ്, ഖദീജ.

ഖബറടക്കം ഉച്ചയോടെ മാലിക് ദീനാർ ജുമാ മസ്‌ജിദ്‌ ഖബർസ്ഥാനിൽ.

Keywords: Kasaragod, Kerala, News, Obituary, Ruqya of Thalangara passed away.

Post a Comment