Join Whatsapp Group. Join now!

നഗരത്തിലെ പഴയകാല വ്യാപാരി മുബാറക് അബ്ദുർ റഹ്‌മാൻ ഹാജി നിര്യാതനായി

Mubarak Abdur Rahman Haji passed away#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ആലംപാടി: (my.kasargodvartha.com) കാസർകോട് നഗരത്തിലെ പഴയകാല വ്യാപാരിയും ആലംപാടി ഖിളർ ജുമാ മസ്ജിദ് മുൻ സെക്രടറിയുമായ മുബാറക് അബ്ദുർ റഹ്‌മാൻ ഹാജി (88) നിര്യാതനായി.
  
Kasaragod, Kerala, News, Obituary, Mubarak Abdur Rahman Haji passed away.

പരേതയായ നബീസയാണ് ഭാര്യ.

മക്കൾ: മുഹമ്മദ് മുബാറക്, ഖാദർ, സ്വാദിഖ്, സത്താർ, മുസ്ത്വഫ, ഫൈസൽ, അസ്മ, ജമീല, സൈനബ്, ഖദീജ, ബീഫാത്വിമ.

മരുമക്കൾ: അബ്ദുർ റഹ്‌മാൻ അങ്കോല, സുലൈമാൻ തുരുത്തി, മുഹമ്മദ് ബേവിഞ്ച, ബശീർ തളങ്കര, സൗദ ചെമ്മനാട് ലേസ്യത്ത്, സുഹ്റ ചെർലടുക്ക, ത്വാഹിറ എടനീർ, ഹാജിറ മാര, സഹരി ചൂരി, സുമയ്യ ചിത്താരി, പരേതനായ പള്ളിക്കുഞ്ഞി.
  
Kasaragod, Kerala, News, Obituary, Mubarak Abdur Rahman Haji passed away.

സഹോദരങ്ങൾ: മുഹമ്മദ് മുബാറക് ഹാജി, പരേതനായ മുബാറക് അബ്ബാസ് ഹാജി, സൈനബ്, നഫീസ.

Keywords: Kasaragod, Kerala, News, Obituary, Mubarak Abdur Rahman Haji passed away.

Post a Comment