Join Whatsapp Group. Join now!

കൊക്കാലിലെ കെ പാര്‍വതി അമ്മ നിര്യാതയായി

K Parvathi Amma of Kokkal passed away, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കളനാട്: (my.kasargodvartha.com) കൊക്കാലിലെ പരേതനായ തെയ്യം കലാകാരന്‍ കുഞ്ഞിരാമന്റെ ഭാര്യ കെ പാര്‍വതി അമ്മ (85) നിര്യാതയായി.
              
News, Kerala, Kasaragod, Obituary, K Parvathi Amma of Kokkal passed away.

മക്കള്‍: ഭാര്‍ഗവി, ഭാസ്‌കരന്‍, നാരായണന്‍, ചന്ദ്രന്‍ കൊക്കല്‍ (പികെഎസ് ജില്ലാ ട്രഷറർ, പികെഎസ് സംസ്ഥാന കമിറ്റിയംഗം, സിപിഎം ഉദുമ ഏരിയാ കമിറ്റിയംഗം), ശ്യാമള.

മരുമക്കള്‍: രവീന്ദ്രന്‍ ചിറമല്‍, സുനിത നാരായണന്‍, പുഷ്പ ഭാസ്‌കരന്‍, ദീപ ചന്ദ്രന്‍ (സിപിഎം കളനാട് ലോകൽ കമിറ്റിയംഗം, മഹിളാ അസോസിയേഷൻ ഉദുമ ഏരിയാ കമിറ്റിയംഗം), പരേതനായ ഭാസ്‌കരന്‍ ബങ്ങാട്.

Keywords: News, Kerala, Kasaragod, Obituary, K Parvathi Amma of Kokkal passed away.
< !- START disable copy paste -->

Post a Comment