Join Whatsapp Group. Join now!

കാസര്‍കോട് പ്രസ് ക്ലബിന് സമീപത്തെ ഗിരിജ ഭായ് നിര്യാതയായി

Girija Bhai of Kasaragod passed away, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസര്‍കോട്: (my.kasargodvartha.com) കാസര്‍കോട് പ്രസ് ക്ലബിന് സമീപത്തെ ദീക്ഷാ നിലയത്തിലെ ഗിരിജ ഭായ് (80) നിര്യാതയായി.
            
News, Kerala, Kasaragod, Top-Headlines, Obituary, Girija Bhai of Kasaragod passed away.

ഭര്‍ത്താവ്: പരേതനായ മുകുന്ദ ഭട്ട്.
മക്കള്‍: കെ ദിനേശ് (ഇന്‍സൈറ്റ് സ്റ്റുഡിയോ ഉടമ), മനോജ് കുമാർ (പ്ലംബർ), ശാരദ ബെല്ലാരി, അനുരാധ വോര്‍ക്കാടി, ശാലിനി ബെംഗ്‌ളുറു, സരസ്വതി കാസര്‍കോട്.
            
News, Kerala, Kasaragod, Top-Headlines, Obituary, Girija Bhai of Kasaragod passed away.

മരുമക്കള്‍: ജയറാം ഭട്ട്, വെങ്കിടേഷ്, ശൈലേഷ് പ്രഭു, ശാന്തി ലാല്‍, ഭാരതി, അരുന്ധതി.
സഹോദരങ്ങള്‍: ചന്ദ്രശേഖര, ഉദയ കുമാര്‍, മനോരമ, ശോഭ, പരേതരായ ഗോപാലകൃഷ്ണ, കുമാരി.

സംസ്‌കാരം ഉച്ചയോടെ നുള്ളിപ്പാടി ചെന്നിക്കര പൊതുശ്മശാനത്തില്‍.

Keywords: News, Kerala, Kasaragod, Top-Headlines, Obituary, Girija Bhai of Kasaragod passed away.
< !- START disable copy paste -->

Post a Comment