Join Whatsapp Group. Join now!

Jersey released | ഫ്രൻഡ്സ് ക്രികറ്റ് ലീഗ് സീസൺ 3: ഫ്രൻഡ്സ് ചാല ടീമിന്റെ ജേഴ്‌സി പ്രകാശനം ചെയ്തു

Friends Chala team's jersey released#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ദുബൈ: (my.kasargodvartha.com) ഞായറാഴ്ച ദുബൈയിൽ നടക്കുന്ന ഫ്രൻഡ്സ് ക്രികറ്റ് ലീഗ് സീസൺ 3 ടൂർണമെന്റിൽ മത്സരിക്കുന്ന ഫ്രൻഡ്സ് ചാല ടീമിന്റെ ജേഴ്‌സി പ്രകാശനം ചെയ്തു. യുഎഇയിലെ പ്രമുഖ വ്യാപാര സ്ഥാപനമായ സൂപർ സ്റ്റാർ ഫ്രാഗ്രൻസാണ് ജേഴ്‌സി സ്പോൺസർ ചെയ്തിരിക്കുന്നത്.
  
Gulf, News, Kasaragod, Jersey, Cricket, Cricket League, Jersey Released, Friends Chala team's jersey released.

ജേഴ്‌സി പ്രകാശനം ശബീർ തായലങ്ങാടി നിർവഹിച്ചു. ഫ്രൻഡ്സ് ചാല ക്യാപ്റ്റൻ ജവാദ്, വൈസ് ക്യാപ്റ്റൻ അബ്ദുർ റഹ്‌മാൻ എന്നിവർ ഏറ്റുവാങ്ങി. സൂപർ സ്റ്റാർ ഫ്രാഗ്രൻസ് പാർട്ണർ ബശീർ തെരുവത്ത് ടീമിനെ അഭിനന്ദിച്ചു. പ്രവാസികളിൽ ആവേശം വിതറുന്ന ടൂർണമെന്റിൽ അഞ്ച് ടീമുകൾ കിരീടത്തിനായി ഏറ്റുമുട്ടും.
 
Friends Chala team's jersey released.

Keywords: Gulf, News, Kasaragod, Jersey, Cricket, Cricket League, Jersey Released, Friends Chala team's jersey released.

Post a Comment