ഹാന്‍ഡ്ബാള്‍ അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് ടോം ഡേവിഡ് അധ്യക്ഷനായി. പിടിഎ പ്രസിഡന്റ് എം മാധവന്‍, ഹാന്‍ഡ്‌ബോള്‍ അസോസിയേഷന്‍ സംസ്ഥാന ട്രഷറര്‍ പി ദാമോദരന്‍, എസ്എംസി ചെയര്‍മാന്‍ പി കെ ഗോപാലന്‍, കെ അശോകന്‍, സി പ്രശാന്ത്, കെ വിനോദ്, ശ്രീധരന്‍ അഞ്ചാംമെയില്‍, ടി സതീശന്‍, പി കെ പുരുഷോത്തമന്‍, കെ വാസന്തി എന്നിവര്‍ സംസാരിച്ചു. യു ജീവീഷ് കുമാര്‍ സ്വാഗതവും, വി സി ഹേമചന്ദ്രന്‍ നന്ദിയും പറഞ്ഞു.
ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ജിഎച്എസ്എസ് കുണ്ടംകുഴി ഒന്നാം സ്ഥാനവും ചില്‍ഡ്രന്‍സ് ഹോം കാസര്‍കോട് രണ്ടാം സ്ഥാനവും നേടി. പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ സെന്റ് മേരീസ് എച്എസ് കടുമേനി ഒന്നാം സ്ഥാനവും ജിഎച്എസ്എസ് കുണ്ടംകുഴി രണ്ടാം സ്ഥാനവും നേടി.
Keywords: Kasaragod, Kerala, News, School, Kundamkuzhi, Handball, GHSS, Championship, District Handball Sub-Junior Championship concluded.