Join Whatsapp Group. Join now!

പെർവാഡ് മാളിയങ്കരയിലെ സുന്ദരി നിര്യാതയായി

Sundari of Perwad passed away #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കുമ്പള: (my.kasargodvartha.com) പെർവാഡ് മാളിയങ്കരയിലെ സുന്ദരി (95) നിര്യാതയായി.

ഭർത്താവ്: പരേതനായ കുട്ടി വെളിച്ചപ്പാട്.
             
Sundari of Perwad passed away, Kerala,kasaragod,kumbla,News,Obituary.


മക്കൾ: ജനാർധനൻ, സുഗന്തി, സുകുമാരൻ, പത്മനാഭൻ, മാധവൻ, സുധാകരൻ (റേഷൻ കട ഉടമ, മൊഗ്രാൽ കൊപ്ര ബസാർ) സുമതി, പരേതരായ അപ്പു, ബേബി.

മരുമക്കൾ: ലളിത നാരായണി, ബേബി, രോഹിണി, ഉഷ, കുസുമ.

Keywords: Sundari of Perwad passed away, Kerala,kasaragod,kumbla,News,Obituary.

Post a Comment