Join Whatsapp Group. Join now!

നാഷനല്‍ നഗറിലെ മുഹമ്മദ് മുസ്ലിയാര്‍ നിര്യാതനായി

Muhammad Musliyar of National Nagar passed away, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസര്‍കോട്: (my.kasargodvartha.com) ഇസ്ലാമിക പണ്ഡിതനും ചൗക്കി മുന്‍ ഖത്വീബുമായ നാഷനല്‍ നഗറിലെ മുഹമ്മദ് മുസ്ലിയാര്‍ (73) നിര്യാതനായി. അട്കത് ബയല്‍, കുമ്പള, മൊഗ്രാല്‍ പുത്തൂര്‍, മജല്‍, കാഞ്ഞങ്ങാട് എന്നിവിടങ്ങളിലും സേവനം അനുഷ്ഠിച്ചിരുന്നു. നേരത്തെ ദീര്‍ഘകാലം ചൗക്കിയിലായിരുന്നു താമസം.
    
News, Kerala, Kasaragod, Obituary, Muhammad Musliyar of National Nagar passed away.

ഭാര്യ: നഫീസ.
മക്കള്‍: അഹ്മദ് സിറാജ്, ജുബൈര്‍, സുമയ്യ, ആഇശ, റസീന, ശുഐബ ജാഫര്‍, അഫ്‌സ, റശീദ അബ്ദുല്‍ ഖാദര്‍, ഫാത്വിമ.

ഖബറടക്കം നാഷനല്‍ നഗര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.

Keywords: News, Kerala, Kasaragod, Obituary, Muhammad Musliyar of National Nagar passed away.
< !- START disable copy paste -->

Post a Comment