ബോവിക്കാനം: (my.kasargodvartha.com) ചിപ്ലിക്കായയിലെ മീനാക്ഷി (68) നിര്യാതയായി. പരേതനായ കുമാരന്റെ ഭാര്യയാണ്.
മക്കള്‍: ചന്ദ്രന്‍, ശോഭ, ശൈലജ, സുനില്‍ കുമാര്‍. മരുമക്കള്‍: ബാലകൃഷ്ണന്‍, ശ്രീജിത്, നിമ്മി, ശ്രുതി. സഹോദരങ്ങള്‍: രമണന്‍, രവി, നാരായണി, ജാനകി, പരേതയായ അരുണ. വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.
Keywords: Bovikanam, News, Kerala, Obituary, Meenakshi Chiplikaya passed away.