Join Whatsapp Group. Join now!

എസ് പി നഗറിലെ ഹസൈനാർ ഹാജി പജ്ജട്ട നിര്യാതനായി

Hassainar Haji Pajjata of SP Nagar passed away #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ഉളിയത്തടുക്ക: (my.kasargodvartha.com) എസ് പി നഗറിലെ ഹസൈനാർ ഹാജി പജ്ജട്ട (61) നിര്യാതനായി. മുഹിമ്മാത് ദമാം കമിറ്റി പ്രസിഡന്റും ദമാം ഐസിഎഫ് സീകോ സെക്ടർ ക്ഷേമ കാര്യ പ്രസിഡന്റുമാണ്. കാരന്തൂർ മർകസ്, പുത്തിഗെ മുഹിമ്മാത് തുടങ്ങിയ സ്ഥാപനങ്ങളുടെ സഹകാരിയായിരുന്നു.
                            
Hassainar Haji Pajjata of SP Nagar passed away, Kerala, Kasaragod, News, Obituary.

അബ്ദുർ റഹ്‌മാൻ - ആഇശ ദമ്പതികളുടെ മകനാണ്.

ഭാര്യ: ഉമ്മു ഹലീമ മൊഗ്രാൽ.

മക്കൾ: നഈം (സഊദി അറേബ്യ), നജ്‌ല.

മരുമക്കൾ: അബ്ദുല്ല തെരുവത്ത്, നഫീസത് സലിയ്യ.

സഹോദരങ്ങൾ: അബ്ദുർ റഹ്‌മാൻ, ഖദീജ, ആസിയ, ഹവ്വ ഉമ്മ, റുഖ് യ ബീവി.

മുഹിമ്മാത് ഖബർസ്ഥാനിൽ ഖബറടക്കി.

Keywords: Hassainar Haji Pajjata of SP Nagar passed away, Kerala, Kasaragod, News, Obituary.
< !- START disable copy paste -->

Post a Comment