Join Whatsapp Group. Join now!

Donated Books | സ്‌കൂള്‍ ലൈബ്രറിയിലേക്ക് അലമാരയും പുസ്തകങ്ങളുമായി സി എച് വായനശാല പ്രവര്‍ത്തകര്‍

CH library workers donated shelf and books to school library, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
മൊഗ്രാല്‍ പുത്തൂര്‍: (my.kasargodvartha.com) മൊഗ്രാല്‍പുത്തൂര്‍ ഗവ: ഹയര്‍ സെകന്‍ഡറി സ്‌കൂള്‍ വായനശാലയിലേക്ക് കുന്നില്‍ സിഎച് മുഹമ്മദ് കോയ സ്മാരക ലൈബ്രറിയുടെ നേതൃത്വത്തില്‍ പുസ്തകവും അലമാരയും നല്‍കി. എരിയാല്‍ ജെ ഗാര്‍ഡന്‍ വിലയുടെ സഹകരണത്തോടെയാണ് നല്‍കിയത്.
   
News, Kerala, Kasaragod, Committee, CH Library, CH library workers donated shelf and books to school library.

ജില്ലാപഞ്ചായത് അംഗം ജമീല സിദ്ദീഖ് ദണ്ഡഗോളി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് മാഹിന്‍ കുന്നില്‍ അധ്യക്ഷത വഹിച്ചു. പ്രിന്‍സിപല്‍ ടി നസീറ, എച്എം രാഘവ, മദര്‍ പിടിഎ പ്രസിഡണ്ട് ഫൗസിയ, ലൈബ്രറി ഇന്‍ ചാര്‍ജ് ജനാര്‍ധനന്‍, സ്വാദിഖ് മാസ്റ്റര്‍, ശാഫി കച്ചായി, അംസു മേനത്ത് തുടങ്ങിയവര്‍ സംബന്ധിച്ചു.
        
News, Kerala, Kasaragod, Committee, CH Library, CH library workers donated shelf and books to school library.

Keywords: News, Kerala, Kasaragod, Committee, CH Library, CH library workers donated shelf and books to school library.
< !- START disable copy paste -->

Post a Comment