Join Whatsapp Group. Join now!

Obituary | ആലൂരിലെ ബീഫാത്വിമ നിര്യാതയായി

Beefatima Alur passed away #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

ബോവിക്കാനം: (my.kasargodvartha.com) ആലൂരിലെ പരേതനായ കടവില്‍ അഹ് മദിന്റെ ഭാര്യ ബീഫാത്വിമ (88) നിര്യാതയായി. പരേതരായ ഫക്രുദ്ദീന്‍ മുഹമ്മദ്-കോളോട്ട് ഉമ്മു ഹലീമ ദമ്പതികളുടെ മകളാണ്.

മക്കള്‍: ബശീര്‍, മജീദ്, മൈമൂന, മറിയ, ഖദീജ, റാബിയ. മരുമക്കള്‍: സുഹറ, ജമീല, കെ അബ്ദുല്‍ ഖാദര്‍ കുന്നില്‍ (ബോവിക്കാനം വാര്‍ഡ് മുസ്ലിം ലീഗ് പ്രസിഡന്റ്), പരേതരായ അബ്ദുല്‍ ഖാദര്‍ പടിഞ്ഞാപുറം, പന്നടുക്കം മുഹമ്മദ്, പി കെ അബ്ദുല്ല ആലൂര്‍.

ആലൂര്‍ ജുമാ മസ്ജിദില്‍ ഖബറടക്കും.

Bovikanam, News, Kasaragod, Obituary, Kerala, Beefatima Alur passed away.

Keywords: Bovikanam, News, Kasaragod, Obituary, Kerala, Beefatima Alur passed away.

Post a Comment