പൊതുചര്‍ചയ്ക്ക് സംസ്ഥാന കമിറ്റിയംഗം പിപി ശ്യാമളാദേവി, ഏരിയാ സെക്രടറി വി ഗീത എന്നിവര്‍ മറുപടി പറഞ്ഞു. സംസ്ഥാന കമിറ്റിയംഗം പിസി സുബൈദ, ജില്ലാ എക്സ്‌ക്യൂടീവംഗം പി ലക്ഷ്മി, സി കെ സതി, സിന്ധു പനയാല്‍ സംസാരിച്ചു. സിവി സുരേഷ് നന്ദി പറഞ്ഞു.
34 അംഗ കമിറ്റിയെ സമ്മേളനം തെരഞ്ഞെടുത്തു. ഭാരവാഹികള്‍: സിന്ധു പനയാല്‍ (പ്രസിഡന്റ്), പി ശാന്ത, വി പ്രേമലത (വൈസ് പ്രസിഡന്റ്), സരോജനി പെരുമ്പള (സെക്രടറി), കെ വി ജയശ്രീ, പ്രീന മധു (ജോയിന്റ് സെക്രടറി), സി കെ സതി (ട്രഷറര്‍).
Keywords: Committee, Kasaragod, Kerala, AIDWA, Mahila Asosciation, AIDWA wants to prevent drug use among students.
< !- START disable copy paste -->