Join Whatsapp Group. Join now!

കൊറക്കോട് ബിലാൽ നഗറിലെ സയ്യിദത് സൈനബ് ബീവി നിര്യാതയായി

Zainab Beevi of Korakkod passed away, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
തായലങ്ങാടി: (my.kasargodvartha.com) കൊറക്കോട് ബിലാൽ നഗറിലെ സയ്യിദത് സൈനബ് ബീവി (59) നിര്യാതയായി. ശാഫിയാണ് ഭർത്താവ്.
                               
News, Kerala, Kasaragod, Obituary, Zainab Beevi of Korakkod passed away.

സയ്യിദ് കുഞ്ഞിക്കോയ - കുഞ്ഞിബീവി ദമ്പതികളുടെ മകളാണ്.

മക്കൾ: അബ്ദുല്ല, ജഅഫർ സ്വാദിഖ്, സമീറ, ശാകിറ.

മരുമക്കൾ: ഉമർ മദനി, സയ്യിദ് അശ്‌റഫ് തങ്ങൾ, മജീദ.

തിങ്കളാഴ്ച പുലർചെ ആറ് മണിയോടെ മാലിക് ദീനാർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും.

Keywords: News, Kerala, Kasaragod, Obituary, Zainab Beevi of Korakkod passed away.
< !- START disable copy paste -->

Post a Comment