Join Whatsapp Group. Join now!

Obituary | മുതലപ്പാറയിലെ ശങ്കരന്‍ നിര്യാതനായി

Shankaran of Muthalappara passed away, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ബോവിക്കാനം: (my.kasargodvartha.com) മുതലപ്പാറ എസ് സി കോളനിയിലെ പഴയ കാല കോണ്‍ഗ്രസ് നേതാവ് ശങ്കരന്‍ (ചംക്രു, 98) നിര്യാതനായി.
    
News, Kerala, Kasaragod, Obituary, Shankaran Muthalappara, Shankaran of Muthalappara passed away.

ഭാര്യ: യശോദ.

മക്കള്‍: ചന്ദ്രാവതി, ബാലകൃഷ്ണന്‍, യമുന, രഘു, പ്രേമ.

മരുമക്കള്‍: നാരായണന്‍, പുഷ്പ, പ്രസന്ന.

സംസ്‌കാരം വീട്ടുവളപ്പില്‍.

Keywords: News, Kerala, Kasaragod, Obituary, Shankaran Muthalappara, Shankaran of Muthalappara passed away.
< !- START disable copy paste -->

Post a Comment