Join Whatsapp Group. Join now!

മുളിയാര്‍ ബെള്ളമൂലയിലെ പി ഗോപാലന്‍ നായര്‍ നിര്യാതനായി

P Gopalan Nair of Muliyar Bellamoola passed away, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ബോവിക്കാനം: (my.kasargodvartha.com) മുളിയാര്‍ ബെള്ളമൂല ബെള്ളിപ്പാടിയിലെ പി ഗോപാലന്‍ നായര്‍ (74) നിര്യാതനായി. കര്‍ഷകത്തൊഴിലാളിയായിരുന്നു.
               
News, Kasaragod, Kerala, Obituary, P Gopalan Nair of Muliyar Bellamoola, P Gopalan Nair of Muliyar Bellamoola passed away.

ഭാര്യ: ബി കാര്‍ത്യായനിയമ്മ.
മക്കള്‍: രാജേഷ് പിജി (കാസര്‍കോട് പബ്ലിക് സര്‍വന്റ്‌സ് സഹകരണ സംഘം), ഷിജു പിജി (ലൈബ്രേറിയന്‍, ചെട്ടുംകുഴി കെഎസ്. അബ്ദുല്ല ഇന്‍ഗ്ലീഷ് മീഡിയം സ്‌കൂള്‍).

മരുമക്കള്‍: കെ ബാലകൃഷ്ണന്‍ നായര്‍ പാണൂര്‍ (മുളിയാര്‍ സര്‍വീസ് സഹകരണ ബാങ്ക്), ധന്യ.
സഹോദരങ്ങള്‍: പി ചെറിയോന്‍, പി കരുണാകരന്‍, പി കാര്‍ത്യായണി, പി ഭവാനി.

Keywords: News, Kasaragod, Kerala, Obituary, P Gopalan Nair of Muliyar Bellamoola, P Gopalan Nair of Muliyar Bellamoola passed away.
< !- START disable copy paste -->

Post a Comment