Join Whatsapp Group. Join now!

അട്കത്ത്ബയലിലെ മൂസക്കുഞ്ഞി നിര്യാതനായി

Moosa Kunhi of Adkathbail passed away#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസര്‍കോട്: (my.kasargodvartha.com) അട്കത്ത്ബയല്‍ റാഹത് മന്‍സിലിലെ മൂസക്കുഞ്ഞി (70) നിര്യാതനായി.
സീതി - ബീഫാത്വിമ ദമ്പതികളുടെ മകനാണ്.

Kerala, Kasaragod, News, Obituary, Moosa Kunhi of Adkathbail passed away.

ഭാര്യ: ഫാത്വിമ ബീവി.
മക്കള്‍: മുനീര്‍ (ബഹ്റൈന്‍), മുജീബ് (ബഹ്റൈന്‍), മുനവ്വിര്‍ ബാത്വിശ, ഫമീദ യാസ്മിന്‍, ഫലായിലത്, സഅദിയ്യ.

മരുമക്കള്‍: അബൂബകര്‍, മൊയ്തീന്‍ കുഞ്ഞി,ശമീമ, നൈമ.
സഹോദരി: ഉമ്മു ഹലീമ.

നെല്ലിക്കുന്ന് മുഹ്യുദ്ദീന്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.

Keywords: Kerala, Kasaragod, News, Obituary, Moosa Kunhi of Adkathbail passed away. < !- START disable copy paste -->

Post a Comment