Join Whatsapp Group. Join now!

Obituary | കോട്ടിക്കുളത്തെ ഖാലിദ് ഹാജി നിര്യാതനായി

Khalid Haji of Kottikulam passed away#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
പാലക്കുന്ന്: (my.kasargodvartha.com) കോട്ടിക്കുളത്തെ പൗര പ്രമുഖനും പഴയ കാല വ്യാപാരിയും ജീവകാരുണ്യ പ്രവര്‍ത്തനുമായ ഖാലിദ് ഹാജി (72) നിര്യാതനായി. പരേതരായ കാസര്‍കോട് മുഹമ്മദ് കുഞ്ഞിയുടെയും മറിയമിന്റേയും മകനാണ്.
  
Kasaragod, Kerala, News, Obituary, Khalid Haji of Kottikulam passed away.

ഭാര്യ: ഖദീജ വളപട്ടണം.

മക്കള്‍: റൈസുദ്ദിന്‍ (ഖത്വര്‍) റിയ, റസ്മിന്‍, റിശാന, റിസില്‍.

മരുമക്കള്‍: അബ്ദുല്‍ നാസര്‍ എറണാകുളം, സൈഫുദ്ദീന്‍ കളനാട്, നസീര്‍ കാടാച്ചിറ, സുഹ്‌നി തലശ്ശേരി, ശാഹിദ കണ്ണൂര്‍.

സഹോദരങ്ങള്‍: ഖദീജ ബായിക്കര, ബീഫാത്വിമ തളങ്കര, നഫീസ തളങ്കര, പരേതരായ അബ്ദുര്‍ റഹ് മാന്‍ കോട്ടിക്കുളം, അബ്ദുല്‍ ഖാദര്‍ ഹാജി കോട്ടിക്കുളം.

ഖബറടക്കം വ്യാഴാഴ്ച രാവിലെ എട്ട് മണിക്ക് കോട്ടിക്കുളം ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.

Keywords: Kasaragod, Kerala, News, Obituary, Khalid Haji of Kottikulam passed away.

Post a Comment