Join Whatsapp Group. Join now!

Committee formed | കൈരളി സാംസ്‌കാരിക നിലയം ജില്ലാ കമിറ്റി രൂപവത്കരിച്ചു; എൻ ജി രഘുനാഥൻ പ്രസിഡന്റ്, സ്കാനിയ ബെദിര സെക്രടറി, ഹസൻ നെക്കര ട്രഷറർ

Kairali Cultural Center Committee formed #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (my.kasargodvartha.com) കൈരളി സാംസ്കാരിക നിലയം കാസർകോട് ജില്ലാ കമിറ്റി രൂപവത്കരിച്ചു. വിദ്യാനഗർ കോലായ് ലൈബ്രറി ഹോളിൽ നടന്ന ചടങ്ങിൽ എക്സൈസ് പ്രിവൻ്റീവ് ഓഫീസർ എൻ ജി രഘുനാഥൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡൻ്റ് അജിത് കുമാർ ആസാദ് വിഷയാവതരണം നടത്തി. ട്രഷറർ കെ ബി മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു. കോഡിനേറ്റർ ശാഫി ബന്തടുക്ക സ്വാഗതം പറഞ്ഞു. ചടങ്ങിൽ ആൻ്റി നർകോടിക് ആക്ഷൻ കൗൺസിൽ ഓഫ് ഇൻഡ്യയുടെ 2022 ലെ സിൽവർ ജൂബിലി അവാർഡ് ജേതാവ് എൻജി രഘുനാഥനെ ആദരിച്ചു.
                   
Kairali Cultural Center Committee formed, Top-Headlines, Secretary, News, Kasaragod, Kerala, President, Committee.

ഭാരവാഹികൾ: എൻ ജി രഘുനാഥൻ (പ്രസിഡന്റ്), ബശീർ കല്ലിങ്കൽ, കെബി ശ്രീകുമാർ, നാസർ ചെർക്കളം രാജു കലാഭവൻ, സുഭാഷ് വനശ്രീ (വൈസ് പ്രസിഡൻറ്) സ്കാനിയ ബെദിര (സെക്രടറി), റഊഫ് ബാവിക്കര, സീമ കിരൺ കുന്നുംകൈ, സുബൈദ ഓട്ടപ്പട (ജോ. സെക്രടറി), ഹസൻ നെക്കര (ട്രഷറർ).

പുഷ്പാകരൻ ബണ്ടിച്ചാൽ (ജില്ലാ ചീഫ് കോഡിനേറ്റർ), അബ്ദുർ റഹ്‌മാൻ ബാങ്കോട്, സലീം സന്ദേശം (കോഡിനേറ്റർമാർ), ശാഫി തെരുവത്ത് (മീഡിയ കോഡിനേറ്റർ), ഗീത ജോണി, ഉമാദേവി, ആനന്ദൻ മാങ്ങാട്,

റഹീം തെരുവത്ത്, ഹനീഫ് പള്ളിക്കുന്ന്, മൻസൂർ മല്ലത്ത്, ത്വാഹ ചേരൂർ ബി കെ ഹംസ ആലൂർ, ശമീർ ചട്ടഞ്ചാൽ, ശരീഫ് മുഗു, താജുദ്ദീൻ ചേരങ്കൈ, അബ്ദുൽ നാസർ ഫോർട് റോഡ്, ശരീഫ് ചെർക്കള, ടിഎ മുഹമ്മദ് കുഞ്ഞി (എക്സിക്യൂടീവ്‌ അംഗങ്ങൾ).

Keywords: Kairali Cultural Center Committee formed, Top-Headlines, Secretary, News, Kasaragod, Kerala, President, Committee.

< !- START disable copy paste -->

Post a Comment