ഓടോറിക്ഷയിൽ നിന്നും കളഞ്ഞു കിട്ടിയ സ്വർണാഭരണത്തിൻ്റെ ഉടമയെ വാട്സ്ആപ് സന്ദേശത്തിലൂടെ തേടിപ്പിടിച്ച് കണ്ടെത്തുകയായിരുന്നു. സി ഐ അജിത് കുമാറിൻ്റെയും എസ് ടി യു നേതാക്കളുടെയും സാന്നിധ്യത്തിൽ ഉടമയായ റസാഖ് മഞ്ചത്തടുക്കയ്ക്ക് സ്വർണാഭരണം കൈമാറി. എസ് ഐ അടക്കമുള്ളവർ മാതൃകാ പ്രവർത്തനത്തെ അഭിനന്ദിച്ചു.
Keywords: Driver became role model by giving lost gold to owner, Auto-rikshaw, Whatsapp, Gold, Kerala, Kasaragod, News.
< !- START disable copy paste -->