Join Whatsapp Group. Join now!

കുട്ടിയാനത്തെ ബീഫാത്വിമ നിര്യാതയായി

Beefathima of Kuttiyanam passed away #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

മുളിയാർ: (my.kasargodvartha.com) കുട്ടിയാനത്തെ ബീഫാത്വിമ (76) നിര്യാതയായി. വളപ്പിൽ മുഹമ്മദ് - സൈനബ് ദമ്പതികളുടെ മകളാണ്. പൗരപ്രമുഖനായിരുന്ന പരേതനായ കുട്ടിയാനം അബ്ദുർ റഹ്‌മാൻ ഭർത്താവാണ്.                  

Beefathima of Kuttiyanam passed away, News, Kerala, Obituary, Kasaragod, Muliyar.

മക്കൾ: കുട്ടിയാനം മുഹമ്മദ് കുഞ്ഞി, എബി കുട്ടിയാനം, അഹ്‌മദ്, സൈനബ്, ആസിയ, ആഇശ, സഫിയ, റൈഹാന.

മരുമക്കൾ: പൊടിപ്പള്ളം അഹ്‌മദ്‌ ഹാജി, എആർ മൊയ്‌തീൻ ഹാജി, ബികെ അബ്ദുല്ല, കെകെ അബ്ദുർ  റഹ്‌മാൻ, കൊടവഞ്ചി അബ്ദുല്ല, എംഎ സഫിയ ബേവിഞ്ച, നഫീസ, ബുശ്റ ആലൂർ.

സഹോദരങ്ങൾ: അബ്ദുല്ലക്കുഞ്ഞി കാഞ്ഞങ്ങാട്, ജമാലുദ്ദീൻ, ഉമർ, ആസിയ, നഫീസ, റസിയ, ആഇശ, പരേതരായ വളപ്പിൽ മൊയ്‌തീൻ, ഉമ്മു ഹലീമ.

ഖബറടക്കം ബാവിക്കര ജുമാ മസ്‌ജിദ്‌ ഖബർസ്ഥാനിൽ.

Keywords: Beefathima of Kuttiyanam passed away, News, Kerala, Obituary, Kasaragod, Muliyar.

Post a Comment