Join Whatsapp Group. Join now!

ആരിക്കാടിയിലെ ആഇശ ബീവി നിര്യാതയായി

Aysha Beevi of Arikkady passed away, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കുമ്പള: (my.kasargodvartha.com) ആരിക്കാടി ഓള്‍ഡ് റോഡിലെ ആഇശ ബീവി (68) നിര്യാതയായി. പരേതനായ മുഹമ്മദ് കുഞ്ഞിയാണ് ഭര്‍ത്താവ്.
           
News, Kasaragod, Kerala, Obituary, Arikkady Aysha Beevi, Aysha Beevi of Arikkady passed away.

മക്കള്‍: അബ്ദുല്ല (സഊദി അറേബ്യ), ശാഫി (സഊദി അറേബ്യ), സകീര്‍ (ജെന്‍സ് ഗാരേജ് വസ്ത്രക്കട), സുഹ്റ ഉദ്യാവര്‍, റംല നെല്ലിക്കുന്ന്, ശകീല ഉദ്യാവര്‍.

മരുമക്കള്‍: ഹനീഫ് ഉദ്യാവര്‍, മുഹമ്മദലി നെല്ലിക്കുന്ന്, കമാല്‍ ഉദ്യാവര്‍, ഷിബു ചെമ്മനാട്, ശഫീന ഉപ്പള ഗേറ്റ്, ശാഹിന കുമ്പള.

സഹോദരിമാര്‍: എച് എം കുഞ്ഞി ബീവി മൊഗ്രാല്‍, ഖദീജ മൊഗ്രാല്‍, നഫീസ പട്‌ല.

ആരിക്കാടി വലിയ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.

Keywords: News, Kasaragod, Kerala, Obituary, Arikkady Aysha Beevi, Aysha Beevi of Arikkady passed away.
< !- START disable copy paste -->

Post a Comment