Join Whatsapp Group. Join now!

Obituary | തളങ്കര പള്ളിക്കാലിലെ അസ്മ നിര്യാതയായി

Asma of Talangara Pallikal passed away, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
തളങ്കര: (my.kasargodvartha.com) പള്ളിക്കാലിലെ പരേതരായ അബ്ദുര്‍ റഹ്മാന്‍ ഖദീജ ദമ്പതികളുടെ മകള്‍ അസ്മ(80) നിര്യാതയായി. ഭര്‍ത്താവ് പരേതനായ അബൂബകര്‍.
             
News, Kerala, Kasaragod, Obituary, Asma of Talangara Pallikal, Asma of Talangara Pallikal passed away.

മക്കള്‍: മുസ്ത്വഫ(ദുബൈ), ബീവി, ജമീല, ആഇശ, റൗഫ്(വ്യാപാരി)
മരുമക്കള്‍: ശാഫി(പട്ല), താജുദ്ദീന്(തായലങ്ങാടി), സറഫുന്നിസ(പള്ളിക്കാല്‍), ശഹനാസ്(പെരുമ്പള)
സഹോദരങ്ങള്‍: എം എ ഹമീദ്, പരേതരായ നബീസ, ദൈനബി, ബീഫാത്വിമ, ആഇശ, അബ്ദുല്ല, മുഹമ്മദ് കുഞ്ഞി, മൊയ്തീന്‍കുട്ടി

ഖബറടക്കം തിങ്കളാഴ്ച വൈകുന്നേരം നാല് മണിക്ക് തളങ്കര മാലിക് ദീനാര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.

Keywords: News, Kerala, Kasaragod, Obituary, Asma of Talangara Pallikal, Asma of Talangara Pallikal passed away.
< !- START disable copy paste -->

Post a Comment