Join Whatsapp Group. Join now!

Obituary | ചെമ്മനാട് കൊളമ്പക്കാലിലെ സൈനബ് നിര്യാതയായി

Zainab of Chemnad passed away#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ചെമ്മനാട്: (my.kasargodvartha.com) കൊളമ്പക്കാലിലെ പരേതനായ മുഹമ്മദ് ശാഫി കല്ലുവളപ്പിൻ്റെ ഭാര്യ സൈനബ് (78) നിര്യാതയായി.
  
Kasaragod, Kerala, News, Obituary, Zainab of Chemnad passed away.

മക്കൾ: ഇസ്മാഈൽ സുള്ള്യ (ദുബൈ), അബ്ദുസ്സമദ് (വ്യാപാരി), മൊയ്തീൻ കുഞ്ഞി (ദുബൈ), ശാഹിദ.

മരുമക്കൾ: ത്വാഹിറ സുള്ള്യ, ജസീല കോളിയടുക്കം, സഫരിയ കീഴൂർ, പരേതനായ ഇബ്രാഹിം ഉപ്പള.

സഹോദരങ്ങൾ: അബ്ദുല്ലക്കുഞ്ഞി ദേളി, അബ്ദുർ റഹ്‌മാൻ എരിയാൽ, ഫാത്വിമ നായന്മാർമൂല.

ചെമ്മനാട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.


Keywords: Kasaragod, Kerala, News, Obituary, Zainab of Chemnad passed away.

Post a Comment